
സൗദിയില്‍ ഈ ആഴ്ച കടുത്ത തണുപ്പും ശക്തമായ മഴയും അനുഭവപ്പെടുമെന്നു കാലാവസ്ഥാ കേന്ദ്രം
റിയാദ് : സൗദിയില്‍ ഈ ആഴ്ച കടുത്ത തണുപ്പും ശക്തമായ കാറ്റും മഴയും അനുഭവപ്പെടുമെന്നു ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്കി. വടക്കന്‍ പ്രവിശ്യയില്‍ ചൊവ്വാഴ്ച മുതല്‍ ശനിയാഴ്ച വരെ താപനില -4...