Loading ...

Home Gulf

കുവൈറ്റില്‍ വിസാ മാറ്റത്തിന് ഫീസ് വര്‍ധിപ്പിക്കാന്‍ ആലോചന : വിസക്കച്ചവടം ഇല്ലാതാക്കുക ലക്ഷ്യം

കുവൈറ്റ് : കുവൈറ്റില്‍ വിസാക്കച്ചവടം ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ട് വിസാ മാറ്റത്തിന് ഫീസ് വര്‍ധിപ്പിക്കാന്‍ മാന്‍പവര്‍ അതോറിറ്റി ആലോചിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ക​മ്ബ​നി​ക​ളി​ല്‍​നി​ന്ന് ക​മ്ബ​നി​ക​ളി​ലേ​ക്കും ചെ​റു​കി​ട സ്​​ഥാ​പ​ന​ത്തി​ല്‍​നി​ന്ന് മ​റ്റൊ​രു സ്​​ഥാ​പ​ന​ത്തി​ലേ​ക്കും വി​ദേ​ശി​ക​ളു​ടെ വി​സ മാ​റ്റു​ന്ന​തി​നു​ള്ള ഫീ​സ്​ വ​ര്‍​ധി​പ്പി​ക്കും.മാ​ന്‍​പ​വ​ര്‍ അ​തോ​റി​റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ന്ന​ത വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച്‌ പ്രാ​ദേ​ശി​ക​പ​ത്ര​മാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ക​മ്ബ​നി​ക​ളു​ടെ​യും സ്​​ഥാ​പ​ന​ങ്ങ​ളു​ടെ​യും ആ​വ​ശ്യം കൂ​ടു​ത​ല്‍ സൂ​ക്ഷ്മ​മാ​യി പ​ഠി​ച്ച​ശേ​ഷം മാ​ത്രം പു​തി​യ തൊ​ഴി​ല്‍​വി​സ അ​നു​വ​ദി​ക്കു​ക എ​ന്ന ന​യം ഇ​തോ​ടൊ​പ്പം ശ​ക്ത​മാ​യി ന​ട​പ്പാ​ക്കും. പ്രവാസികള്‍ക്ക് പകരമായി സ്വദേശികളെ നി​യ​മി​ക്കാ​ത്ത ക​മ്ബ​നി​ക​ളെ​യും സ്​​ഥാ​പ​ന​ങ്ങ​ളെ​യും പ്ര​ത്യേ​ക വി​ഭാ​ഗ​ത്തി​ല്‍ പെ​ടു​ത്തി തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ളു​മെ​ന്നും അ​തോ​റി​റ്റി വൃ​ത്ത​ങ്ങ​ള്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു

Related News