Loading ...

Home Gulf

കാന കുവൈറ്റ് തോപ്പില്‍ ഭാസി നാടകോത്സവം 'അവസാനത്തെ ശവപ്പെട്ടി' മികച്ച നാടകം

കുവൈറ്റ്: കാന കുവൈറ്റ് ഒരുക്കിയ മൂന്നാമത് തോപ്പില്‍ ഭാസി നാടകോത്സവത്തില്‍ ബെല്‍ ആന്‍ഡ് ജോണ്‍ തിയേറ്റര്‍ ആര്‍ട്സിന്റെ ബാനറില്‍ ഷിബി പത്തില്‍ നിര്‍മ്മിച്ചു ബിജോയ് പാലക്കുന്നേല്‍ സംവിധാനം ചെയ്ത നാടകം - 'അവസാനത്തെ ശവപ്പെട്ടി' (മികച്ച നാടകം, മികച്ച സംവിധാനo), ബാപ്റ്റിസ്റ്റ് ആംബ്രോസ് (മുഖ്യ കഥാപാത്രം & കലാ സംവിധാനം), സുനില്‍ കൊള്ളാട്ടുകൂടി, ദിയ ഷിബി, ഫ്രെഡി പറോക്കാരന്‍, ടിങ്കു, സാന്റോ, ജീസണ്‍ ജോസഫ് (പശ്ചാത്തല സംഗിതം) റാണ വര്‍ഗീസ് (വെളിച്ച നിയന്ത്രണം), നെബു അലക്സ് (റെക്കോര്‍ഡിങ്), ജിമ്മി ജോണ്‍ (രംഗസജ്ജീകരണം), ജോളി മടമന, പൗര്‍ണമി (ശബ്ദം നല്‍കിയവര്‍) എസ് എം സി എ കുവൈറ്റ്, ടോമി സിറിയക് എന്നിവര്‍ തിരശീയയ്ക്കു പിറകിലും പ്രവര്‍ത്തിച്ചു.

Related News