Loading ...

Home Gulf

പാ​ര്‍​പ്പി​ട മേ​ഖ​ല​യി​ലെ വി​ദേ​ശി ബാ​ച്ചി​ല​ര്‍​മാ​രെ പൂര്‍ണമായും ഒഴിപ്പിക്കും ; കുവൈത്ത് മു​നി​സി​പ്പാ​ലി​റ്റി

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ല്‍ സ്വ​കാ​ര്യ പാ​ര്‍​പ്പി​ട മേ​ഖ​ല​യി​ല്‍ കു​ടും​ബ​മി​ല്ലാ​തെ താ​മ​സി​ക്കു​ന്ന വി​ദേ​ശി​ക​ളെ പൂ​ര്‍​ണ​മാ​യും ഒഴിപ്പിക്കാനൊരുങ്ങി മു​നി​സി​പ്പാ​ലി​റ്റി. ന​ട​പ​ടി​ക​ള്‍​ക്കു​ നി​യോ​ഗി​ക്ക​പ്പെ​ട്ട സ​മി​തി ഇ​തു​വ​രെ ഇ​രു​നൂ​റോ​ളം കെ​ട്ടി​ട​ങ്ങ​ളി​ല്‍​ നിന്നും നിരവധി ബാ​ച്ച്‌ല​ര്‍​മാരെയാണ് ഒഴിപ്പിച്ചത് .കു​ടും​ബ​ത്തോ​ടൊ​പ്പ​മ​ല്ലാ​തെ വി​ദേ​ശി​ക​ള്‍​ക്ക് താ​മ​സ​മൊ​രു​ക്കി​യാ​ല്‍ 1000 ദീ​നാ​ര്‍ വ​രെ പി​ഴ ചുമത്തുമെന്ന് മു​നി​സി​പ്പാ​ലി​റ്റി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ടര്‍​ അ​മ്മാ​ര്‍ അ​ല്‍ അ​മ്മാ​ര്‍ അറിയിച്ചു .

Related News