Loading ...

Home Gulf

ഇന്ത്യന്‍ നിക്ഷേപകരെ സ്വാഗതം ചെയ്​ത്​ ബഹ്​റൈന്‍

മ​നാ​മ: ഇ​ന്ത്യ​ന്‍ ബി​സി​ന​സു​കാ​രെ ബ​ഹ്​​റൈ​നി​ല്‍ നി​ക്ഷേ​പ​ത്തി​ന്​ ക്ഷ​ണി​ച്ച്‌​ പ​രി​സ്​​ഥി​തി കാ​ര്യ സു​പ്രീം കൗ​ണ്‍​സി​ല്‍ (എ​സ്.​സി.​ഇ) ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഓ​ഫി​സ​ര്‍ ഡോ. ​മു​ഹ​മ്മ​ദ്​ മു​ബാ​റ​ക്​ ബി​ന്‍ ദൈ​യ്​​ന. പ​രി​സ്​​ഥി​തി മേ​ഖ​ല​യി​ല്‍ ഉ​ള്‍​പ്പെ​ടെ വി​ജ​യ​ക​ര​മാ​യ പ​ദ്ധ​തി​ക​ള്‍​ക്ക്​ ബ​ഹ്​​റൈ​ന്‍ സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന ഇ​ള​വു​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നും ഇ​ന്ത്യ​ന്‍ ബി​സി​ന​സു​കാ​രോ​ട്​ അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്​​തു.

ബ​ഹ്​​റൈ​ന്‍ ഇ​ന്ത്യ സൊ​സൈ​റ്റി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.ബ​ഹ്​​റൈ​നി​ലെ ഇ​ന്ത്യ​ന്‍ പ്ര​വാ​സി സ​മൂ​ഹ​ത്തി​നി​ട​യി​ല്‍ ബ​ഹ്​​റൈ​ന്‍ ഇ​ന്ത്യ സൊ​സൈ​റ്റി ന​ട​ത്തു​ന്ന ബോ​ധ​വ​ത്​​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു. പ​രി​സ്​​ഥി​തി കാ​ര്യ സു​​പ്രീം കൗ​ണ്‍​സി​ലിന്റെ  പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച്‌​ വി​ശ​ദീ​ക​രി​ച്ച ഡോ. ​ബി​ന്‍ ദൈ​യ്​​ന സ്വ​ദേ​ശി​ക​ളി​ലും പ്ര​വാ​സി​ക​ളി​ലും പ​രി​സ്​​ഥി​തി സം​ബ​ന്ധി​ച്ച്‌​ അ​വ​ബോ​ധ​മു​ണ്ടാ​ക്കു​ന്ന​തി​ന്​ എ​ന്‍.​ജി.​ഒ​ക​ളു​മാ​യി കൈ​കോ​ര്‍​ക്കാ​നു​ള്ള താ​ല്‍​പ​ര്യ​വും അ​റി​യി​ച്ചു. വി​വി​ധ നി​ക്ഷേ​പ പ​ദ്ധ​തി​ക​ള്‍​ക്ക്​ എ​സ്.​സി.​ഇ ഒട്ടേറെ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ന്നു​ണ്ട്. ഇ​വ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ന്‍ ഇ​ന്ത്യ​ന്‍ നി​ക്ഷേ​പ​ക​രെ​​ അ​ദ്ദേ​ഹം ക്ഷ​ണി​ച്ചു.

Related News