Loading ...

Home Gulf

ല​ഹ​രി വി​മു​ക്തി​ക്ക് കൂ​ട്ടാ​യ പ​രി​ശ്ര​മം അ​നി​വാ​ര്യം സെ​മി​നാ​ര്‍

ദോ​ഹ: മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നു​ക​ളും ലോ​ക​ത്ത് സൃ​ഷ്ടി​ക്കു​ന്ന സാ​മൂ​ഹ്യ സാം​സ്കാ​രി​ക ധാ​ര്‍​മി​ക പ്ര​തി​സ​ന്ധി അ​തി ഗു​രു​ത​ര​മാ​ണെ​ന്നും ല​ഹ​രി വി​മു​ക്തി​ക്ക് കൂ​ട്ടാ​യ പ​രി​ശ്ര​മം അ​നി​വാ​ര്യ​മാ​ണെ​ന്നും ലോ​ക ല​ഹ​രി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദോ​ഹ​യി​ല്‍ ആ​ന്‍റി സ്മോ​ക്കിം​ഗ് സൊ​സൈ​റ്റി സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. 

പ്രാ​യോ​ഗി​ക യാ​ഥാ​ര്‍​ഥ്യ​ങ്ങ​ള്‍ തി​രി​ച്ച​റി​ഞ്ഞ് നി​ര​ന്ത​ര​മാ​യ ബോ​ധ​വ​ല്‍​ക്ക​ര​ണ പ​രി​പാ​ടി​ക​ള്‍ ന​ട​പ്പാ​ക്കു​ന്പോ​ള്‍ ആ​ശാ​വ​ഹ​മാ​യ മാ​റ്റ​മു​ണ്ടാ​കും. ല​ഹ​രി വ​ര്‍​ജ​ന​വും ല​ഹ​രി നി​രോ​ധ​വു​മൊ​ക്കെ കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണ്. ജീ​വി​തം ല​ഹ​രി​യാ​വു​ക​യും മാ​ന​വ സൗ​ഹൃ​ദ​വും സ്നേ​ഹ​വും നി​ല​നി​ല്‍​ക്കു​ക​യും ചെ​യ്യു​ന്പോ​ള്‍ ഏ​ത് വെ​ല്ലു​വി​ളി​ക​ളേ​യും അ​തി​ജീ​വി​ക്കാ​നാ​കു​മെ​ന്ന് സെ​മി​നാ​ര്‍ വി​ല​യി​രു​ത്തി. 

ഇ​ന്ത്യ​ന്‍ ക​മ്മ്യൂ​ണി​റ്റി ബ​ന​വ​ല​ന്‍റ ഫോ​റം വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​എ​ന്‍. ബാ​ബു​രാ​ജ​ന്‍ സെ​മി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​ഹ​ച​ര്യ​ത്തി​ന്‍റെ സ​മ്മ​ര്‍​ദ്ധ​ത്തി​ല്‍ വ​ള​രു​ന്ന ല​ഹ​രി സം​സ്കാ​ര​ത്തെ സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​ക​ളി​ലൂ​ടെ അ​തി​ജീ​വി​ക്കു​വാ​നും സാ​ധ്യ​മാ​കു​ന്ന എ​ല്ലാ​വി​ധ ബോ​ധ​വ​ല്‍​ക്ക​ര​ണ പ​രി​പാ​ടി​ക​ളും സ​ജീ​വ​മാ​ക്കു​വാ​നും അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു. 

സ​മൂ​ഹ​ത്തി​ന്‍റെ സ​മ​ഗ്ര​മാ​യ മൂ​ല്യ​വ​ല്‍​ക്ക​ര​ണ​വും സം​സ്ക​ര​ണ​വു​മാ​ണ് ഏ​റ്റ​വും പ്ര​ധാ​ന​മെ​ന്ന് വി​ഷ​യ​മ​വ​ത​രി​പ്പി​ച്ച്‌ സം​സാ​രി​ച്ച ഫ്ര​ന്‍റ്സ് ക​ള്‍​ച​റ​ല്‍ സെ​ന്‍റ​ര്‍ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഹ​ബീ​ബു​റ​ഹ്മാ​ന്‍ കി​ഴി​ശ്ശേ​രി അ​ഭി​പ്രാ​യ​പ്പെ​ട്ടു. കു​ട്ടി​ക​ളു​ടെ സം​സ്ക​ര​ണ​ത്തി​ല്‍ ര​ക്ഷി​താ​ക്ക​ള്‍ കൂ​ടു​ത​ല്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ധ​ര്‍​മ​വും മൂ​ല്യ​വും അ​വ​രെ പ​ഠി​പ്പി​ക്കു​ന്ന​തി​ല്‍ വ​രു​ത്തു​ന്ന വീ​ഴ്ച ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ല്‍​കി. 

ഇ​ന്ത്യ​ന്‍ മീ​ഡി​യ ഫോ​റം ട്ര​ഷ​റ​ര്‍ ഷ​ഫീ​ഖ് അ​റ​ക്ക​ല്‍, മൈ​ന്‍​ഡ് ട്യൂ​ണ്‍ എ​ക്കോ വേ​വ്സ് പ്ര​തി​നി​ധി സ​ബീ​ന എം.​കെ., ക്വാ​ളി​റ്റി അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ ക​ണ്‍​സ​ല്‍​ട്ട​ന്‍റ്സ് ഡ​യ​റ​ക്ട​ര്‍ ജോ​യ് മ​ത്താ​യ്, ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ഹം​സാ​സ് കെ. ​എം, ആ​ന്‍റി സ്മോ​ക്കിം​ഗ് സൊ​സൈ​റ്റി ഗ്ളോ​ബ​ല്‍ ചെ​യ​ര്‍​മാ​ന്‍ ഡോ. ​മു​ഹ​മ്മ​ദു​ണ്ണി ഒ​ള​ക​ര, ട്ര​സ്റ്റ് എ​ക്സ്ചേ​ഞ്ച് ജ​റ​ന​ല്‍ മാ​നേ​ജ​ര്‍ കെ.​എ​ന്‍.​എ​സ.് ദാ​സ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Related News