Loading ...

Home Gulf

നീറ്റ് പരീക്ഷയ്ക്ക് കുവൈത്തിന് പുറമെ ദുബൈയിലും പരീക്ഷാകേന്ദ്രം

നീറ്റ് പരീക്ഷയ്ക്ക് കുവൈത്തിനു പുറമെ ദുബൈയിലും പരീക്ഷാ കേന്ദ്രം അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. കോവിഡ് നിയന്ത്രണങ്ങള്‍ മൂലം നീറ്റ് പരീക്ഷയ്ക്ക് ഹാജരാകാനുള്ള ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി നിരവധി പ്രവാസികള്‍ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിരുന്നു.

Related News