Loading ...

Home Gulf

കല സെമിനാർ നടത്തി

കുവൈത്ത് സിറ്റി● കേരള ആർട് ലവേഴ്സ് അസോസിയേഷൻ (കല) സാഹിത്യവിഭാഗം കാൾ മാർക്സിന്റെ ഇരുനൂറാം ജന്മദിനത്തോട് അനുബന്ധിച്ച് `മാർക്സിയൻ സാഹിത്യം, വായനയും അനുഭവവും` എന്ന വിഷയത്തിൽ സെമിനാർ നടത്തി. ദിലീപ് നടേരി അധ്യക്ഷത വഹിച്ചു. ആർ.നാഗനാഥൻ ഉദ്ഘാടനം ചെയ്‌തു.

Related News