Loading ...

Home Gulf

കുവൈറ്റില്‍ പ്രവാസികള്‍ക്ക് ഇനി ജോലി മാറ്റം എളുപ്പമല്ല , പുതിയ നിയമം പ്രാബല്യത്തില്‍

കുവൈറ്റ് : കുവൈറ്റില്‍ വിദേശതൊഴിലാളികളുടെ തസ്തിക മാറ്റത്തിന് യോഗ്യതാപരീക്ഷ നിര്‍ബന്ധമാക്കുന്നു. 20 ഓളം തസ്തികകള്‍ക്കു അടുത്ത വര്‍ഷം മുതല്‍ തീരുമാനം ബാധകമാകും. മനുഷ്യക്കടത്തും വിസക്കച്ചവടവും തടയുക എന്ന ലക്ഷ്യത്തോടെയാണ് തസ്തിക മാറ്റത്തിന് മാന്‍ പവര്‍ അതോറിറ്റി പുതിയ നിബന്ധന ഏര്‍പ്പെടുത്തുന്നത് തൊഴില്‍ വൈദഗ്ദ്യം ആവശ്യമുള്ള 20 തസ്തികകളിലേക്ക് ജോലി മാറണമെങ്കില്‍ യോഗ്യത തെളിയിക്കുന്ന പരീക്ഷ പാസാക്കണം എന്നാണു നിബന്ധന . പരീക്ഷയില്‍ പരാജയപ്പെടുന്നവര്‍ക്കു വിസമാറ്റം അനുവദിക്കില്ല.

Related News