Loading ...

Home Gulf

അ​ബു​ദാ​ബി-​ദു​ബാ​യ് റെ​യി​ല്‍​വേ ശൃം​ഖ​ല​യു​ടെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി

അ​ബു​ദാ​ബി: ഇ​ത്തി​ഹാ​ദ് റെ​യി​ലി​ന്‍റെ അ​ബു​ദാ​ബി-​ദു​ബാ​യ് റെ​യി​ല്‍​വേ ശൃം​ഖ​ല​യു​ടെ നി​ര്‍​മാ​ണം പൂ ​ര്‍​ത്തി​യാ​യി.ഉ​പ ഭ​ര​ണാ​ധി​കാ​രി​യും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ധ​ന​കാ​ര്യ​മ​ന്ത്രി​യു​മാ​യ ഷെ​യ്ഖ് മ​ക്തൂം ബി​ന്‍ മു​ഹ​മ്മ​ദും അ​ബു​ദാ​ബി കി​രീ​ടാ​വ​കാ​ശി​യു​ടെ കോ​ട​തി ചെ​യ​ര്‍​മാ​നും ഇ​ത്തി​ഹാ​ദ് റെ​യി​ല്‍ ചെ​യ​ര്‍​മാ​നു മാ​യ ശൈ​ഖ് ത്വ​യ്യി​ബ് ബി​ന്‍ മു​ഹ​മ്മ​ദും സം​യു​ക്ത​മാ​യാ​ണ് പ​ദ്ധ​തി പൂ​ര്‍​ത്തീ​ക​ര​ണ പ്ര​ഖ്യാ​പ​നം ന​ട ത്തി​യ​ത്.

മ​ണി​ക്കൂ​റി​ല്‍ 200 കി.​മീ വേ​ഗ​ത്തി​ല്‍ സ​ഞ്ച​രി​ക്കു​ന്ന ട്രെ​യി​നി​ല്‍ 400 പേ​ര്‍​ക്കാ​ണ് സ​ഞ്ച​രി​ക്കാ​ന്‍ ക​ഴി യു​ക. 1200 കി.​മീ ദൈ​ര്‍​ഘ്യ​ത്തി​ല്‍ യു​എ​ഇ-​സൗ​ദി അ​തി​ര്‍​ത്തി​ക്ക​ടു​ത്തു​ള്ള സി​ല മു​ത​ല്‍ കി​ഴ​ക്ക​ന്‍ തീ ​ര​ത്തെ ഫു​ജൈ​റ വ​രെ സ്റ്റേ​ഷ​നു​ക​ളു​ണ്ടാ​കും. രാ​ജ്യ​ത്തെ 11 ന​ഗ​ര​ങ്ങ​ളെ​യാ​ണ് ഇ​ത്തി​ഹാ​ദ് റെ​യി​ല്‍ ബ ​ന്ധി​പ്പി​ക്കു​ന്ന​ത്.

രാ​ജ്യ​മാ​കെ ട്രെ​യി​ന്‍ യാ​ത്ര സാ​ധ്യ​മാ​കു​ന്ന​തോ​ടെ അ​ബു​ദാ​ബി​യി​ല്‍ നി​ന്ന് ദു​ബാ​യി​ലേ​ക്കു 50 മി​നി​റ്റി​ലും ഫു​ജൈ​റ​യി​ലേ​ക്കു 100 മി​നി​റ്റി​ലും യാ​ത്ര ചെ​യ്യാം. മ​ണി​ക്കൂ​റി​ല്‍ 200 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​മു​ള്ള യാ​ത്രാ ട്രെ​യി​നി​ല്‍ 2030 ഓ​ടെ വ​ര്‍​ഷ​ത്തി​ല്‍ 3.65 കോ​ടി പേ​ര്‍​ക്ക് യാ​ത്ര സാ​ധ്യ​മാ​കും. റെ​യി​ല്‍ ശൃം​ഖ​ല​യു​ടെ സു​പ്ര​ധാ​ന​ഭാ​ഗ​മാ​ണ് ഈ ​പാ​ത.

നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യ അ​ബു​ദാ​ബി-​ദു​ബാ​യ് റെ​യി​ല്‍​പാ​ത​യി​ലൂ​ടെ എ​ന്നാ​ണ് സ​ര്‍​വി​സ് തു​ട​ങ്ങു​ക​യെ​ന്ന കാ​ര്യം അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

Related News