
വാക്സിന് ദേശീയത; യുഎന്‍ കാലാവസ്ഥ ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് ഗ്രേറ്റ തന്‍ബെര്‍ഗ്
കോവിഡ് വാക്സിന് വിതരണത്തിലെ അസമത്വത്തില്‍ പ്രതിഷേധം അറിയിച്ച് യുവ പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബെര്‍ഗ്. നിലവിലെ വാക്സിനേഷന് രീതികളും 'വാക്സിന് ദേശീയതയും' തുടരുകയാണെങ്കില്‍ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥ ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്നാണ് ഗ്രേറ്റ അറിയിച്ചിരിക്കുന്നത്. നവംബറില്‍...