Loading ...

Home Gulf

യുഎഇ യില്‍ 210 നഴ്‌സുമാര്‍ക്ക് അവസരം . അപേക്ഷിക്കണ്ട അവസാന തീയതി ആഗസ്റ്റ് 31

തിരുവന്തപുരം. യുഎഇ യിലേയ്ക്ക് 210 വനിതാ നഴ്‌സുമാരെ തിരഞ്ഞെടുക്കാന്‍ നോര്‍ക്ക റൂട്സിനു കരാര്‍ . എമിറേറ്റ്സ് സ്പെഷ്യല്‍റ്റി ആശുപത്രിയിലാണു നിയമനം .
ബിഎസിസി നഴ്‌സിങ് ബിരുദവും 3 വര്‍ഷത്തെ തൊഴില്‍ പരിചയമുള്ള 40 വയസ്സിനു താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം . ദുബായ് ഹെല്‍ത്ത് അതോറിറ്റി ലൈസന്‍സുള്ളവര്‍ക്ക് മുന്‍ഗണന .ബയോഡേറ്റ ,ലൈസന്‍സിന്‍െറയും പാസ്പോര്‍ട്ടിന്‍െറയും പകര്‍പ്പ് എന്നിവ സഹിതം 31 നു മുന്‍പ് [email protected] എന്ന ഇ -മെയ്ല്‍ വിലാസത്തില്‍ അപേക്ഷിക്കണം . വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീനമ്ബര്‍ 1800 425 3939 00918802012345 .

Related News