Loading ...

Home Gulf

ഷാ​ര്‍​ജ‍​യി​ല്‍ 12 ഗോ​ഡൗ​ണു​ക​ള്‍ ക​ത്തി​ന​ശി​ച്ചു

ഷാ​ര്‍​ജ: യു​എ​ഇ ന​ഗ​ര​മാ​യ ഷാ​ര്‍​ജ‍​യി​ല്‍ 12 ഗോ​ഡൗ​ണു​ക​ള്‍ ക​ത്തി​ന​ശി​ച്ചു. തി​ങ്ക​ളാ​ഴ്ച ഷാ​ര്‍​ജ ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ ഏ​രി​യ അ​ഞ്ചി​ലാ​യി​രു​ന്നു തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. തീ​പി​ടി​ത്ത​മു​ണ്ടാ​യ ഗോ​ഡൗ​ണു​ക​ളി​ല്‍ ഒ​ന്നി​ല്‍ വെ​ല്‍​ഡിം​ഗ് സി​ല​ണ്ട​റു​ക​ളാ​ണ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. 

ഉ​ച്ച​യ്ക്കു 1.43 ന് ​ആ​ണ് തീ​പി​ട​ത്തം ആ​രം​ഭി​ച്ച​ത്. അ​ഗ്നി​ശ​മ​ന​സേ​ന മ​ണി​ക്കൂ​റു​ക​ളോ​ളം പ​രി​ശ്ര​മി​ച്ച്‌ തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല.

Related News