Loading ...

Home Gulf

പ്രവാസികള്‍ അയക്കുന്ന പണത്തിന് നികുതി: കുവൈത്തി എം പിമാര്‍ക്ക് സമ്മര്‍ദ്ദം

കുവൈത്ത് സിറ്റി: à´ªàµà´°à´µà´¾à´¸à´¿à´•à´³àµâ€ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ചുമത്തുന്ന കരട് നിയമം അംഗീകരിക്കാന്‍ പാര്‍ലിമെന്റംഗങ്ങളെ സമ്മര്‍ദ്ദം ചെലുത്തി കുവൈത്ത് നാഷനല്‍ അസംബ്ലിയിലെ ധനകാര്യ സമിതിയുടെ പുതിയ അധ്യക്ഷ സഫ അല്‍ ഹാശിം à´Žà´‚ പി. ബില്ലിനെ നേരത്തേ à´Žà´‚ പിമാര്‍ ഒന്നടങ്കം എതിര്‍ത്തിരുന്നു.മാത്രമല്ല, ധനമന്ത്രാലയവും സെന്‍ട്രല്‍ ബേങ്കും എതിര്‍പ്പ് ഉന്നയിച്ചിരുന്നു. പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന തുകക്ക് അഞ്ച് ശതമാനം നികുതി ചുമത്താന്‍ നിര്‍ദേശിക്കുന്നതാണ് ബില്‍.


Related News