Loading ...

Home Gulf

ചര്‍ച്ച ഫലപ്രദം:നഴ്‌സിങ് റിക്രൂട്ട്‌മെന്റ് ഇനി സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയാക്കും

 

കുവൈറ്റ് സിറ്റി: നഴ്‌സിങ് റിക്രൂട്ട്‌മെന്റ് വിഷയത്തില്‍ കുവൈറ്റ് ആരോഗ്യ മന്ത്രാലയവുമായി തൊഴില്‍ മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ചര്‍ച്ച നടത്തി. കുവൈത്ത് ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയുമായാണ് ചര്‍ച്ച നടത്തിയത്. ചര്‍ച്ച ഫലപ്രദമായിരുന്നെന്നും സര്‍ക്കാര്‍ ഏജന്‍സി വഴി നേരിട്ട് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയം സന്നദ്ധത അറിയിച്ചതായും മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.

Related News