Loading ...

Home Gulf

സൗദിയിലെ വ്യാപാര സ്ഥാപനങ്ങളില്‍ ഡിസംബര്‍ നാലു മുതല്‍ ക്യു.ആര്‍ കോഡുള്ള ബില്ലുകള്‍ നിര്‍ബന്ധം

സൗദിയിലെ വ്യാപാര സ്ഥാപനങ്ങളില്‍ ഡിസംബര്‍ നാലു മുതല്‍ ക്യു.ആര്‍ കോഡുള്ള ബില്ലുകള്‍ നിര്‍ബന്ധമെന്ന് സകാത്ത് ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി.
ഇലക്‌ട്രോണിക് ബില്ലിങ് രീതി നടപ്പാക്കാത്തവര്‍ക്ക് ഇനി മുന്നറിയിപ്പുണ്ടാകില്ലെന്നും അതോറിറ്റി അറിയിച്ചു. നികുതി വെട്ടിപ്പ് തടയാനും ഇടപാടുകള്‍ സുതാര്യമാക്കാനുമാണ് സകാത്ത് ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റിയുടെ നീക്കം. ഇതിന്റെ ഭാഗമായി ഡിസംബര്‍ നാലു മുതല്‍ വ്യാപാര സ്ഥാപനങ്ങളില്‍ പുതിയ രീതി പ്രാബല്യത്തിലാകും.

Related News