Loading ...

Home Gulf

നബിദിനം ; ഒമാനില്‍ 328 തടവുകാര്‍ക്ക് മാപ്പ് നല്‍കി

മ​സ്​​ക​ത്ത്​: ന​ബി​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്‌​ രാ​ജ്യ​ത്തെ 328 ത​ട​വു​കാ​ര്‍​ക്ക്​ സു​ല്‍​ത്താ​ന്‍ ഹൈ​തം ബി​ന്‍ ത്വാ​രി​ഖ്​ ​​ ​പ്ര​ത്യേ​ക​ മാ​പ്പ്​ ന​ല്‍​കി​ വിട്ടയച്ചതായി ഒ​മാ​ന്‍ ന്യൂ​സ്​ ഏ​ജ​ന്‍​സി അ​റി​യി​ച്ചു. രാജ്യത്ത് വി​വി​ധ കേ​സു​ക​ളി​ല്‍ ശി​ക്ഷി​ക്ക​പ്പെ​ട്ട്​ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന 107 വി​ദേ​ശി​ക​ളു​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്കാ​ണ്​ മാ​പ്പ്​ ന​ല്‍​കി​യ​ത്.

Related News