Loading ...

Home Gulf

കുവൈറ്റിലെ ബാര്‍ബര്‍ ഷോപ്പുകളിലും ഹെല്‍ത്ത് ക്ലബുകളിലും കഫേകളിലും സുരക്ഷാ പരിശോധനയുമായി മുന്‍സിപാലിറ്റി

കുവൈറ്റ് : കുവൈറ്റിലെ ബാര്‍ബര്‍ ഷോപ്പുകളിലും ഹെല്‍ത്ത് ക്ലബുകളിലും കഫേകളിലും കുവൈറ്റ് മുന്‍സിപാലിറ്റിയുടെ സുരക്ഷാ പരിശോധന. കൊറോണ വൈറസ് തടയുന്നതിനാവശ്യമായ മുന്‍കരുതലുകള്‍ ഇവിടങ്ങളില്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനാണ് പരിശോധന നടത്തിയത്. രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റിലും പരിശോധനകള്‍ നടത്തി . വൈറസ് ബാധ തടയുന്നതിന് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാത്ത കടകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.

Related News