Loading ...

Home Gulf

കേ​ന്ദ്രം അ​നു​മ​തി നി​ഷേ​ധി​ച്ചു; എ​മി​രേ​റ്റ്സ് എ​യ​ര്‍​ലൈ​ന്‍​സ് ഇ​ന്ത്യ​യി​ലേ​ക്കി​ല്ല

എ​മി​രേ​റ്റ്സ് എ​യ​ര്‍​ലൈ​ന്‍​സ് വി​മാ​ന​ങ്ങ​ള്‍ ഇ​ന്ത്യ​യി​ലേ​ക്ക് ഉ​ട​ന്‍ സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്കി​ല്ല. ലോ​ക്ക്ഡൗ​ണ്‍ തു​ട​രു​ന്ന​തി​നാ​ല്‍ ഇ​ന്ത്യ​ന്‍ അ​ധി​കൃ​ത​രി​ല്‍​നി​ന്ന് അ​നു​മ​തി ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണി​ത്. സ​ന്ദ​ര്‍​ശ​ക​വി​സ​യി​ല്‍ എ​ത്തി യു​എ​ഇ​യി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​ര്‍​ക്ക് സ്വ​ന്തം നാ​ടു​ക​ളി​ലേ​ക്ക് തി​രി​ച്ചു​പോ​കാ​ന്‍ എ​മി​രേ​റ്റ്സ് എ​യ​ര്‍​ലൈ​ന്‍​സ് പ്ര​ത്യേ​ക വി​മാ​ന സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഏ​പ്രി​ല്‍ ആ​റി​നാ​ണു സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്കു​ക. എ​മി​രേ​റ്റ്സ് എ​യ​ര്‍​ലൈ​ന്‍​സ് ആ​റാം തീ​യ​തി സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ ഇ​ന്ത്യ​യി​ല്ല.ദു​ബാ​യി​ല്‍​നി​ന്ന് ല​ണ്ട​ന്‍, പാ​രീ​സ്, ബ്ര​സ്‌​സ​ല്‍​സ്, സൂ​റി​ച്ച്‌ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ സ​ര്‍​വീ​സു​ക​ള്‍. ദു​ബാ​യി​ക്കു പു​റ​ത്തേ​ക്കു യാ​ത്ര​ക്കാ​രെ കൊ​ണ്ടു​പോ​കു​മെ​ങ്കി​ലും തി​രി​ച്ചു​വ​രു​ന്ന ഫ്ളൈ​റ്റു​ക​ളി​ല്‍ യാ​ത്ര​ക്കാ​ര്‍ ഉ​ണ്ടാ​കി​ല്ല. സ​ന്പ​ര്‍​ക്കം ഒ​ഴി​വാ​ക്കാ​ന്‍ വി​മാ​ന​ങ്ങ​ളി​ല്‍​നി​ന്ന് മാ​സി​ക​ക​ളും മ​റ്റും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

Related News