Loading ...

Home Gulf

മ​സ്ക്ക​റ്റ് സെ​ന്‍​റ് മേ​രീ​സ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ല്‍ വി​ശു​ദ്ധ​വാ​ര ശു​ശ്രൂ​ഷ​ക​ള്‍

മ​സ്ക്ക​റ്റ് : സെ​ന്‍​റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ല്‍ വി​ശു​ദ്ധ​വാ​ര ശു​ശ്രു​ഷ​ക​ള്‍ ശ​നി​യാ​ഴ്ച ആ​രം​ഭി​ക്കും.

ഏ​പ്രി​ല്‍ 13 ശ​നി​യാ​ഴ്ച വൈ​കി​ട്ട് ഏ​ഴു മു​ത​ല്‍ ഓ​ശാ​ന​ശു​ശ്രു​ഷ, വി​ശു​ദ്ധ കു​ര്‍​ബാ​ന.
ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് 7.30 ന് ​സ​ന്ധ്യാ പ്രാ​ര്‍​ഥ​ന, തു​ട​ന്ന് വ​ച​ന​ശു​ശ്രു​ഷ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

ഏ​പ്രി​ല്‍ 18 ബു​ധ​നാ​ഴ്ച വൈ​കി​ട്ട് ഏ​ഴു മു​ത​ല്‍ പെ​സ​ഹാ ശു​ശ്രു​ഷ, വി​ശു​ദ്ധ കു​ര്‍​ബാ​ന.
ഏ​പ്രി​ല്‍ 19 വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 8ന് ​ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച ശു​ശ്രൂ​ഷ​ക​ള്‍ റൂ​വി അ​ല്‍ മ​സാ ഹാ​ളി​ല്‍ ആ​രം​ഭി​ക്കും. ഏ​പ്രി​ല്‍ 20 ശ​നി​യാ​ഴ്ച വൈ​കി​ട്ട് ഏ​ഴു മ​ണി മു​ത​ല്‍ ഉ​യ​ര്‍​പ്പ് പെ​രു​ന്നാ​ള്‍ ശു​ശ്രൂ​ഷ, വി​ശു​ദ്ധ കു​ര്‍​ബാ​ന എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. ഈ ​വ​ര്‍​ഷ​ത്തെ ശു​ശ്രു​ഷ​ക​ള്‍​ക്ക് ഫാ. ​ഷി​ജോ. ടി. ​സ്ക​റി​യ നേ​തൃ​ത്വം ന​ല്‍​കു​മെ​ന്ന് സെ​ക്ര​ട്ട​റി
സാം ​ജോ​ണ്‍, ട്ര​സ്റ്റി അ​നി​ല്‍ പോ​ള്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

Related News