Loading ...

Home Gulf

ഇ​ന്ത്യ​യി​ല്‍ നി​ന്ന് ഒ​മാ​നി​ലേ​ക്കുള്ള പ്ര​വേ​ശ​ന വി​ല​ക്ക് നീ​ട്ടി

ഒമാന്‍ : ഇ​ന്ത്യ​യി​ല്‍ ​നി​ന്ന് ഒ​മാ​നി​ലേ​ക്ക് പ്രവേശിക്കാനുള്ള സ​മ​യം അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് നീ​ട്ടി. ഒ​മാ​ന്‍ സു​പ്രീം ക​മ്മി​റ്റി​യാ​ണ് തീ​രു​മാ​നം അ​റി​യി​ച്ച​ത്.ഇ​ന്ത്യ​ക്ക് പു​റ​മെ യു​കെ, പാ​ക്കി​സ്ഥാ​ന്‍, ബം​ഗ്ലാ​ദേ​ശ്, ഈ​ജി​പ്‍​ത്, ഫി​ലി​പ്പൈ​ന്‍​സ്, ബ്ര​സീ​ല്‍ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​ര്‍​ക്കാ​ണ് നി​ല​വി​ല്‍ ഒ​മാ​നി​ല്‍ യാ​ത്രാ വി​ല​ക്കു​ള്ള​ത്.

Related News