Loading ...

Home Gulf

ഒമാനില്‍ ഇ-സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു

മസ്കത്ത് ∙ രാജ്യത്ത് മുനിസിപ്പാലിറ്റിയുടെ ഇ-സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. മൈ മുനിസിപ്പാലിറ്റി ആപ് സേവനവും ഉണ്ടാകില്ല. സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച്‌ സേവനങ്ങള്‍ വൈകാതെ പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Related News