Loading ...

Home Gulf

കൊലപാതകക്കേസിൽ 12 വർഷം ജയിലിൽ;ഒടുവിൽ ദയാധനം നൽകി ഇന്ത്യക്കാരനു മോചനം



ദുബായ് ∙ കൊലപാതകക്കേസിൽ പന്ത്രണ്ടു വർഷത്തോളം ഷാർജ ജയിലിൽ കഴിഞ്ഞ പഞ്ചാബ് സ്വദേശി സന്ദീപ് സിങ് ദയാധനം നൽകി മോചിതനായി. ജീവകാരുണ്യ പ്രവർത്തകനും പഞ്ചാബ് സ്വദേശിയുമായ ഡോ. എസ്.പി.സിങ് ഒബ്റോയിയുടെ ഇടപെടലാണ് മോചനത്തിനു വഴിയൊരുക്കിയത്.

Related News