Loading ...

Home Gulf

സ​സ്യാ​ഹാ​ര​ത്തി​ന്​ പ്രി​യ​മേ​റു​ന്നു

ദോ​ഹ: ന​വം​ബ​ര്‍ മാ​സം ലോ​ക വെ​ജി​റ്റേ​റി​യ​ന്‍ മാ​സ​മാ​യി ആ​ച​രി​ക്കു​ന്നു. ഖ​ത്ത​റി​ല്‍ സ​സ്യാ​ഹാ​ര​ത്തി​ന്​ പ്രി​യ​മേ​റു​ന്ന​താ​യി ഈ ​രം​ഗ​ത്തു​ള്ള​വ​ര്‍ പ​റ​യു​ന്നു. ഭ​ക്ഷ​ണം ഓ​ര്‍​ഡ​ര്‍ ചെ​യ്യു​ന്ന​വ​രി​ല്‍ സ​സ്യാ​ഹാ​ര പ്രി​യ​ര്‍ വ​ര്‍​ധി​ക്കു​ന്ന​താ​യി മേ​ഖ​ല​യി​ലെ പ്ര​മു​ഖ ഒാ​ണ്‍​ലൈ​ന്‍ ഭ​ക്ഷ്യ വി​ത​ര​ണ ക​മ്ബ​നി​യാ​യ ത​ല​ബാ​ത് വ്യ​ക്ത​മാ​ക്കു​ന്നു. രാ​ജ്യ​ത്തെ താ​മ​സ​ക്കാ​രി​ല്‍ സ​സ്യാ​ഹാ​ര​ത്തി​ന് ഓ​ര്‍​ഡ​ര്‍ ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ക​യാ​ണ്. 2018ലെ ​ഓ​ര്‍​ഡ​റു​ക​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്ബോ​ള്‍ 56 ശ​ത​മാ​നം വ​ര്‍​ധ​ന​വാ​ണു​ള്ള​ത്.ഓ​ര്‍​ഡ​ര്‍ ചെ​യ്യു​ന്ന​വ​യി​ല്‍ യ​ഥാ​ക്ര​മം ഹ​മ്മൂ​സ്, ഫ​ലാ​ഫി​ല്‍, കൊ​ഷ​രി, ല​െന്‍റി​ല്‍ സൂ​പ്പ്, ദാ​ല്‍, പ​നീ​ര്‍, ഗ്വാ​ക്ക​മോ​ള്‍, ടോ​ഫു, അ​കാ​യ്, പ​പാ​യ സ​ലാ​ഡ്, ചി​യാ, അ​വ​കാ​ഡോ ടോ​സ്​​റ്റ് എ​ന്നി​വ​ക്കാ​ണ് പ്രി​യ​മേ​റെ. അ​കാ​യി​െന്‍റ ഓ​ര്‍​ഡ​റി​ല്‍ 91 ശ​ത​മാ​ന​വും അ​വ​കാ​ഡോ ടോ​സ്​​റ്റി​െന്‍റ ഓ​ര്‍​ഡ​റി​ല്‍ 86 ശ​ത​മാ​ന​വും ചി​യാ ഓ​ര്‍​ഡ​റി​ല്‍ 65 ശ​ത​മാ​ന​വും വ​ര്‍​ധ​ന​വാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

Related News