Loading ...

Home Gulf

എ​ന്‍​ബി​ടി​സി പു​തു​വ​ര്‍​ഷം വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു

കു​വൈ​ത്ത്: എ​ന്‍​ബി​ടി​സി ഗ്രൂ​പ്പ് പ​ര​ന്പ​രാ​ഗ​ത​മാ​യി ന​ട​ത്തി​വ​രു​ന്ന പു​തു​വ​ര്‍​ഷാ​ഘോ​ഷം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ച്ചു. എ​ന്‍​ബി​ടി​സി കോ​ര്‍​പ്പ​റേ​റ്റ് ഓ​ഫീ​സി​ല്‍ രാ​വി​ലെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ കെ.​ജി. എ​ബ്ര​ഹാം ആ​ഘോ​ഷ​പ​രി​പാ​ടി​ക​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. 

എ​ന്‍​ബി​ടി​സി​യെ ഓ​രോ​രു​ത്ത​രു​ടെ​യും ക്ഷേ​മ​വും ഐ​ശ്വ​ര്യ​വും പു​രോ​ഗ​തി​യും ല​ക്ഷ്യ​മാ​ക്കി മു​ന്നോ​ട്ട് പോ​ക​ണ​മെ​ന്നും, അ​തു​വ​ഴി തൊ​ഴി​ലാ​ളി​മു​ത​ലാ​ളി വ്യ​ത്യാ​സ​മി​ല്ലാ​തെ ക​ന്പ​നി​യു​ടെ 'വ​ണ്‍ ടീം, ​വ​ണ്‍ ഫാ​മി​ലി' എ​ന്ന ആ​പ്ത​വാ​ക്യം കൂ​ടു​ത​ല്‍ ഉൗ​ട്ടി​യു​റ​പ്പി​ക്കാ​ന്‍ ക​ഴി​യ​ണ​മെ​ന്നും കെ.​ജി.​എ​ബ്ര​ഹാം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
 


റൈ​റ്റ് റ​വ. ഗ്രി​ഗോ​റി​യ​സ് മാ​ര്‍ സ്റ്റീ​ഫ​നോ​സ് എ​പ്പി​സ്കോ​പ്പ പു​തു​വ​ത്സ​ര സ​ന്ദേ​ശം ന​ല്‍​കി. റ​വ. ഡോ. ​സി.​കെ. മാ​ത്യു സ​ന്നി​ഹി​ത​നാ​യി​രു​ന്നു. പി​ന്നീ​ട്, എ​ന്‍​ബി​ടി​സി ഗ്രൂ​പ്പി​ന്‍റെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ള്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​ന്ദ​ര്‍​ശി​ച്ചു അ​വി​ട​ത്തെ പു​തു​വ​ത്സ​ര ആ​ഘോ​ഷ​ത്തി​ലും പ​ങ്കു ചേ​ര്‍​ന്നു. എ​ന്‍​ബി​ടി​സി ഗ്രൂ​പ്പി​ന്‍റെ ദു​ബാ​യ്, അ​ബു​ദാ​ബി, കൊ​ച്ചി, മും​ബൈ തു​ട​ങ്ങി​യ ഓ​ഫീ​സു​ക​ളി​ലെ പു​തു​വ​ത്സ​ര ആ​ഘോ​ഷ​വും വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിം​ഗി​ലൂ​ടെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ കെ.​ജി. എ​ബ്ര​ഹാം നി​ര്‍​വ​ഹി​ച്ചു. 

റി​പ്പോ​ര്‍​ട്ട്: സ​ലിം കോ​ട്ട​യി​ല്‍

Related News