Loading ...

Home Gulf

പ്രവാസികളുടെ നാട്ടിലേക്കുള്ള മടക്കം,ജിസ്ട്രേഷന് പുതിയ ഇമെയില്‍

കുവൈറ്റ് സിറ്റി: കൊറോണ പ്രതിസന്ധിയില്‍ കുവൈറ്റില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രജിസ്റ്റര്‍ ചെയ്യുവാനുള്ള ഇമെയില്‍ ഐഡിയില്‍ മാറ്റം. [email protected] à´Žà´¨àµà´¨ പുതിയ ഇമെയിലിലേക്ക് യാത്രസംബന്ധിച്ചുള്ള വിവരങ്ങള്‍ കൈമാറണമെന്ന് ഇന്ത്യന്‍ എന്പസി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എന്പസി വെബ്സൈറ്റില്‍ നേരത്തെ ചെയ്തിരുന്ന രജിസ്ട്രേഷന്‍ നന്പര്‍, യാത്രക്കുള്ള കാരണം, എത്തിച്ചേരേണ്ട വിമാനത്താവളം എന്നിവ പുതിയ ഇമെയിലില്‍ രേഖപ്പെടുത്തണം. എന്പസിയുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷനില്‍ നാട്ടിലേക്ക് പോകുവാനായി 70,000ല്‍അധികം പേര്‍ രജിസ്റ്റര്‍ചെയ്തിട്ടുണ്ടെന്നാണ് വിവരം.

Related News