Loading ...

Home Gulf

സൗ​ദി​യി​ല്‍ കോ​വി​ഡ് വാ​ക്സി​ന്‍ എ​ടു​ത്ത​വ​ര്‍​ക്ക് ക്വാ​റ​ന്‍റൈ​ന്‍ വേ​ണ്ട

റി​യാ​ദ്: കോ​വി​ഡ് വാ​ക്സി​ന്‍റെ ര​ണ്ടു ഡോ​സും എ​ടു​ത്ത​വ​ര്‍​ക്ക് ഇനി സൗ​ദി​യി​ല്‍ ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യേ​ണ്ട​തി​ല്ല. എന്നാല്‍ വാ​ക്സി​ന്‍ സ്വീ​ക​രി​ക്കാ​ത്ത വി​ദേ​ശി​ക​ള്‍ രാ​ജ്യ​ത്തെ​ത്തു​മ്ബോ​ള്‍ ഏ​ഴു ദി​വ​സം ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യ​ണ​മെ​ന്നും സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Related News