Loading ...

Home Gulf

ഒമാനില്‍ വിനോദ സഞ്ചാരികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

ഇ​ന്ത്യ​യ​ട​ക്കം 103 രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള​വ​ര്‍​ക്ക്​ ഒ​മാ​ന്‍ വി​സ​യി​ല്ലാ​തെ 10 ദി​വ​സം പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ടൂ​റി​സം മ​ന്ത്രാ​ല​യം സ​ഞ്ചാ​രി​ക​ള്‍​ക്കു​ള്ള മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കി. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തിെന്‍റ നി​ര്‍​ദേ​ശ​പ്ര​കാ​രം വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍​ക്ക് ഒ​മാ​നി​ലെ​ത്തി​യ​തി​ന് ശേ​ഷ​മു​ള്ള ക്വാ​റ​​ന്‍​റീ​ന്‍ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. അ​തോ​ടൊ​പ്പം മ​റ്റു യാ​ത്ര​ക്കാ​രെ പോ​ലെ ഒ​മാ​നി​ലേ​ക്ക് യാ​ത്ര തി​രി​ക്കു​ന്ന​തി​ന് മു​മ്ബ് ന​ട​ത്തേ​ണ്ടി​യി​രു​ന്ന പി.​സി.​ആ​ര്‍ പ​രി​ശോ​ധ​ന​യും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍, ഇ​വ​ര്‍​ക്ക് ഒ​മാ​നി​ലെ താ​മ​സ​ക്കാ​ല​ത്ത് കോ​വി​ഡ് ചി​കി​ത്സ​ക്കു​ള്ള അ​ന്താ​രാ​ഷ്​​ട്ര ആ​രോ​ഗ്യ ഇ​ന്‍​ഷു​റ​ന്‍​സ് നി​ര്‍​ബ​ന്ധ​മാ​ണ്. വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ന​ട​ത്തു​ന്ന പി.​സി.​ആ​ര്‍ പ​രി​ശോ​ധ​ന​ക്ക്​ സ​ഞ്ചാ​രി​ക​ള്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്യ​ണം. emushrif.om.covid19 പേ​ജി​ലാ​ണ് പ​രി​ശോ​ധ​ന​ക്ക്​ ര​ജി​സ്​​റ്റ​ര്‍ ചെ​യ്യേ​ണ്ട​ത്. അ​തോ​ടൊ​പ്പം ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തിെന്‍റ ത​റാ​സു​ദ്​ പ്ല​സ്​ ആ​പ്​ ഡൗ​ണ്‍​ലോ​ഡ്​ ചെ​യ്യു​ക​യും വേ​ണം. േഹാ​ട്ട​ലു​ക​ളി​ലോ റി​സോ​ര്‍​ട്ടു​ക​ളി​ലോ മു​റി​ക​ള്‍ മു​ന്‍​കൂ​ട്ടി ബു​ക്ക് ചെ​യ്ത​തിെന്‍റ​യും മ​ട​ക്ക​യാ​ത്ര ടി​ക്ക​റ്റിെന്‍റ​യും രേ​ഖ​ക​ള്‍ കൈ​വ​ശം​വെ​ക്ക​ണം.

Related News