Loading ...

Home Gulf

കുവൈറ്റില്‍ വരണ്ടതും ചൂടുള്ളതുമായ കാലാവസ്ഥയ്ക്ക് സാധ്യത



കുവൈറ്റ് : കുവൈറ്റില്‍ വരണ്ടതും ചൂടുള്ളതുമായ കാലാവസ്ഥയ്ക്ക് സാധ്യതയെന്ന് കുവൈറ്റ് മെട്രോളജിക്കല്‍ സെന്റര്‍ . അന്തരീക്ഷം പൊടിപടലങ്ങള്‍ കൊണ്ട് നിറയാനും സാധ്യതയുണ്ട്. തിരമാലകള്‍ ആഞ്ഞടിക്കും.രാജ്യത്ത് ഇന്ന് ചൂട് കാലാവസ്ഥയ്ക്കാണ് സാധ്യത . 46 മുതല്‍ 48 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് അനുഭവപ്പെടും. കടലില്‍ രണ്ട് മുതല്‍ 6à´…à´Ÿà´¿ ഉയരത്തില്‍ തിരമാലകള്‍ ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്ന് അറിയിപ്പ് 

Related News