Loading ...

Home Gulf

കുവൈറ്റില്‍ എണ്ണവില ബാരലിന് 75 ഡോളര്‍


കുവൈറ്റ് : കുവൈറ്റില്‍ എണ്ണവില ബാരലിന് 75 ഡോളര്‍ വില. നിലവിലെ സാഹതര്യത്തില്‍ വില ബാരലിന് 70 മുതല്‍ 75 ഡോളര്‍ വരെയാണ് പ്രതീക്ഷിക്കുന്നതെന്ന് എണ്ണമന്ത്രി ഷെയ്ഖ് തലാല്‍ അല്‍ നാസര്‍ അല്‍ സബാഹ് വ്യക്തമാക്കി.വില 70 ഡോളർ കവിയുന്നുവെന്നത് നിക്ഷേപകരെ സംബന്ധിച്ചിടത്തോളം നല്ല ലക്ഷണവുമാണ്. ആഗോളവിപണിയിൽ എണ്ണവിതരണ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് ഉൽപാ‍ദക രാജ്യങ്ങൾ താൽപര്യപ്പെടുന്നുണ്ട്. ഇടത്തരം – ദീർഘകാല അടിസ്ഥാനത്തിൽ എണ്ണ പദ്ധതികൾ നടപ്പാക്കാനാണ് ഓരോ രാജ്യവും ശ്രദ്ധിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

Related News