Loading ...

Home Gulf

കോവിഡ് -19: കുവൈത്തില്‍ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും മാര്‍ച്ച്‌ 26വരെ അവധി

കുവൈത്ത് സിറ്റി: കോവിഡ് -19 രോഗ ബാധ വ്യാപിക്കുന്ന സാഹചര്യത്തില്‍ കുവൈത്തില്‍ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും മാര്‍ച്ച്‌ 26വരെ അവധി പ്രഖ്യാപിച്ചു. ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് ഇത് വരെ 65 പേര്‍ക്കാണു രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കൂടാതെ കുവൈത്തില്‍ ഒരു വിദേശിക്കും കൊറോണ വൈറസ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തു. അസര്‍ ബൈജാനില്‍ നിന്നുമെത്തിയ ഈജിപ്തുകാരനിലാണ് കോവിഡ് -19 രോഗബാധ കണ്ടെത്തിയത്.

Related News