Loading ...

Home Gulf

എസ്.എ.ഡബ്ല്യൂ.എ ജുബൈൽ ഘടകം മെമ്പർഷിപ്പ് ക്യാമ്പയിൻ-2020 ആരംഭിച്ചു.

സൗദി അറേബ്യാ:  സൗദി അറേബ്യയിലെ ജീവകാരുണ്യ കൂട്ടായ്മയായ എസ്.à´Ž.ഡബ്ല്യൂ.à´Ž ( സൗദി ആലപ്പുഴ വെൽഫയർ അസോസിയേഷൻ ) ജുബൈൽ ഘടകം “മെമ്പർഷിപ്പ് ക്യാമ്പയിൻ-2020 “ ആരംഭിച്ചു. മെമ്പർഷിപ്പ്  ക്യാമ്പയിൻ  ഉദ്ഘാടനം ജീവകാരുണ്യ പ്രവർത്തകൻ  സലിം ആലപ്പുഴയ്ക്ക്   ആദ്യ മെബർഷിപ്പ് നൽകി പ്രസിഡന്റ് രാജേഷ് കായംകുളം നിർവ്വഹിച്ചു. ജുബൈൽ ഭാരവാഹികളായ ശിഹാബ് കായംകുളം ,സൈദ് മണ്ണഞ്ചേരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

റിപ്പോർട്ട്: സിനോഷ് ഡൊമിനിക്

Related News