Loading ...

Home Gulf

കായംകുളം സ്വദേശി ഒമാനില്‍ മരിച്ച നിലയില്‍

മസ്‌കത്ത്: കായംകുളം സ്വദേശി ഉമ്മന്‍ കോശി ചെറിയാനെ(31) ഒമാനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മസ്‌കത്ത് ഓവര്‍സീസ് കമ്ബനിയില്‍ ജോലി ചെയ്തുവരികയായിരുന്നു. ബുധനാഴ്ചയാണ് കോശി ചെറിയാന്റെ മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. മൃതദേഹം ഖുറം ആര്‍ഒപി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

Related News