Loading ...

Home Gulf

ജസീറ എയർവേസ് കൊച്ചിയിലേക്ക്​ സർവീസ് ആരംഭിക്കും

കുവൈത്തിലെ സ്വകാര്യ വിമാനക്കമ്പനിയായ ജസീറ എയർവേസ് കൊച്ചിയിലേക്ക്​ നേരിട്ടുള്ള വിമാന സർവീസ്​ ജനുവരി 15ന്​ ആരംഭിക്കും. മറ്റുവിമാനക്കമ്പനികൾ നൽകുന്നതിനേക്കാൾ 20 മുതൽ 30 ശതമാനം വരെ കുറഞ്ഞ നിരക്കിലാകും ജസീറ എയർവേസ് സർവീസ് നടത്തുക.മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കും ജസീറ എയർവേസ് സർവീസ്​ ആരംഭിക്കുന്നുണ്ട്​. ഹൈദരാബാദിലേക്കുള്ള പ്രതിദിന സർവീസ് നവംബറിൽ ആരംഭിച്ചിരുന്നു.

Related News