Loading ...

Home Gulf

സ്‌ത്രീപീഡനത്തിനെതിരേ ശക്തമായ നിയമവുമായി സൗദി

റി​​യാ​​ദ്:സ്ത്രീ​​ക​​ൾ​​ക്ക് എ​​തി​​രേ​​യു​​ള്ള ലൈം​​ഗി​​കാ​​തി​​ക്ര​​മ​​ങ്ങ​​ൾ​​ക്കു ക​​ന​​ത്ത​​ശി​​ക്ഷ വ്യ​​വ​​സ്ഥ ചെ​​യ്യു​​ന്ന ക​​ര​​ടു ബി​​ൽ ഷൂ​​രാ കൗ​​ൺ​​സി​​ലും കാ​​ബി​​ന​​റ്റും അം​​ഗീ​​ക​​രി​​ച്ചു. സൗദി രാ​​ജാ​​വ് ഒ​​പ്പു​​വ​​യ്ക്കു​​ന്ന​​തോ​​ടെ നി​​യ​​മ​​മാ​​വും. കു​​റ്റ​​ക്കാ​​ർ​​ക്ക് അ​​ഞ്ചു​​വ​​ർ​​ഷം വ​​രെ ത​​ട​​വും 80,000ഡോ​​ള​​ർ​​വ​​രെ പി​​ഴ​​യു​​മാ​​ണു ശി​​ക്ഷ. സ്ത്രീ​​ക​​ളു​​ടെ സം​​ര​​ക്ഷ​​ണം ഉ​​റ​​പ്പാ​​ക്കു​​ന്ന​​തി​​നു സൗ​​ദി ന​​ട​​പ​​ടി​​ക​​ൾ എ​​ടു​​ത്തു​​വ​​രി​​ക​​യാ​​ണ്. ജൂ​​ൺ24 മു​​ത​​ൽ സൗ​​ദി​​യി​​ൽ വ​​നി​​ത​​ക​​ൾ​​ക്ക് വാ​​ഹ​​നം ഓ​​ടി​​ക്കാ​​ൻ അ​​വ​​സ​​രം ല​​ഭി​​ക്കും. 

Related News