Loading ...

Home Gulf

കൊവിഡ് ബഹ്‌റൈനില്‍ ജൂണ്‍ 10 വരെ കൂടുതല്‍ നിയന്ത്രണങ്ങള്‍

ബഹ്‌റൈന്‍: à´•àµŠà´µà´¿à´¡àµ നടപടികളുടെ ഭാഗമായി ബഹ്‌റൈനില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മെയ് 27 അര്‍ധരാത്രി മുതല്‍ ജൂണ്‍ 10 വരെയാണ് നിയന്ത്രണം.
മാളുകള്‍, സ്വകാര്യ ജിമ്മുകള്‍, ഹാളുകള്‍, സ്വിമ്മിങ് പൂളുകള്‍ എന്നിവ അടച്ചിടും. ബീച്ചുകളിലേക്കും പ്രവേശനം അനുവദിക്കില്ല.സര്‍ക്കാര്‍ ജീവനക്കാരില്‍ 70ശതമാനം പേരും വര്‍ക്ക് അറ്റ് ഹോം രീതിയുലേക്കു മാറും. ഹൈപ്പര്‍ മാര്‍ക്കറ്റ്, സൂപ്പര്‍മാര്‍ക്കറ്റ്, കോള്‍ഡ് സ്‌റ്റോര്‍, ബേക്കറി, ഫിഷ് കടകള്‍, തുടങ്ങിയവ കൊവിഡ് പ്രോട്ടോകൊള്‍ അനുസരിച്ച്‌ പ്രവര്‍ത്തിക്കും.

Related News