Loading ...

Home Gulf

രാജ്യം സന്ദര്‍ശിക്കുന്നവര്‍ക്ക്​ ഇളവുകളുമായി ഖത്തര്‍ എയര്‍വേസ്​​

ദോ​ഹ: ന​വം​ബ​ര്‍ 20 മു​ത​ല്‍ ഡി​സം​ബ​ര്‍ 21 വ​രെ ദോ​ഹ സ​ന്ദ​ര്‍​ശി​ക്കു​ന്ന​വ​ര്‍​ക്ക് പ്ര​ത്യേ​ക ഓ​ഫ​റു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച്‌ ഖ​ത്ത​ര്‍ എ​യ​ര്‍​വേ​സ്​. ഇ​േ​ക്കാ​ണ​മി, ബി​സി​ന​സ്​ ക്ലാ​സു​ക​ള്‍​ക്കെ​ല്ലാം ഓ​ഫ​റു​ക​ള്‍ ല​ഭ്യ​മാ​ണ്. ഡി​സം​ബ​ര്‍ അ​ഞ്ചു​മു​ത​ല്‍ 19 വ​രെ ന​ട​ക്കു​ന്ന ഖ​ത്ത​ര്‍ ലൈ​വ് പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പ്ര​മു​ഖ​രു​ടെ സം​ഗീ​ത പ​രി​പാ​ടി​ക​ളും വൈ​വി​ധ്യ​മാ​ര്‍​ന്ന ഫെ​സ്​​റ്റി​വ​ലു​ക​ളു​മാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഖ​ത്ത​ര്‍ എ​യ​ര്‍​വേ​സി​െന്‍റ​യും ഖ​ത്ത​ര്‍ നാ​ഷ​ന​ല്‍ ടൂ​റി​സം കൗ​ണ്‍​സി​ലി​െന്‍റ​യും ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ഖ​ത്ത​ര്‍ ലൈ​വ്.കു​വൈ​ത്ത്, ഒ​മാ​ന്‍ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള​വ​ര്‍​ക്ക് ഖ​ത്ത​ര്‍ എ​യ​ര്‍​വേ​സ്​​ ഹോ​ളി​ഡേ​യ്സ്​ പ്ര​ത്യേ​ക പാ​ക്കേ​ജു​ക​ളും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​തി​ല്‍ വി​മാ​ന ടി​ക്ക​റ്റു​ക​ള്‍, വി​മാ​ന​ത്താ​വ​ള ട്രാ​ന്‍​സ്​​ഫ​ര്‍, ഹോ​ട്ട​ലു​ക​ള്‍, സം​ഗീ​ത പ​രി​പാ​ടി ടി​ക്ക​റ്റു​ക​ള്‍ എ​ന്നി​വ പാ​ക്കേ​ജി​ല്‍ ഉ​ള്‍​പ്പെ​ടും. ലോ​ക​ത്തി​െന്‍റ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്ന് ദോ​ഹ​യി​ലേ​ക്കു​ള്ള​വ​ര്‍​ക്കും പ്ര​ത്യേ​ക പാ​ക്കേ​ജു​ക​ള്‍ ഖ​ത്ത​ര്‍ എ​യ​ര്‍​വേ​സ്​​ ല​ഭ്യ​മാ​ക്കും. സ്​​റ്റോ​പ്​ ഓ​വ​ര്‍ ക​വ​റി​ങ്​ ഹോ​ട്ട​ലു​ക​ള്‍ ഇ​തി​ലു​ള്‍​പ്പെ​ടും. ക​താ​റ ഹോ​സ്​​പി​റ്റാ​ലി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഖ​ത്ത​ര്‍ എ​യ​ര്‍​വേ​സ്​​ ഗ്രൂ​പ്​ പാ​ക്കേ​ജു​ക​ള്‍ ത​യാ​റാ​ക്കി​യ​ത്.റി​റ്റ്സ്​ കാ​ള്‍​ട്ട​ന്‍, ഷെ​റാ​ട്ട​ന്‍ ഗ്രാ​ന്‍​ഡ് ദോ​ഹ, ശ​ര്‍​ഖ് വി​ല്ലേ​ജ് ആ​ന്‍​ഡ് സ്​​പാ, അ​ല്‍ മെ​സ്സി​ല റി​സോ​ര്‍​ട്ട് ആ​ന്‍​ഡ് സ്​​പാ, സി​മൈ​സി​മ റി​സോ​ര്‍​ട്ട്, സീ​ലൈ​ന്‍ ബീ​ച്ച്‌ റി​സോ​ര്‍​ട്ട്, ദി ​അ​വ​ന്യൂ ഹോ​ട്ട​ല്‍, മൂ​വെ​ന്‍​പി​ക്ക് ഹോ​ട്ട​ല്‍ തു​ട​ങ്ങി​യ ഹോ​ട്ട​ലു​ക​ളാ​ണ് പാ​ക്കേ​ജി​ലു​ള്ള​തെ​ന്ന് ഖ​ത്ത​ര്‍ എ​യ​ര്‍​വേ​സ്​​ വ്യ​ക്ത​മാ​ക്കി.പോ​പ്​ ഗാ​യി​ക കാ​ത്തി പെ​റി, സം​ഗീ​ത ബാ​ന്‍​ഡാ​യ മ​റൂ​ണ്‍ 5, ഗാ​യ​ക​രാ​യ മ​ലൂ​മ, ചെ​ബ് ഖാ​ലി​ദ് തു​ട​ങ്ങി​യ​വ​ര്‍ ഖ​ത്ത​ര്‍ ലൈ​വി​െന്‍റ ഭാ​ഗ​മാ​യി ദോ​ഹ​യി​ലെ​ത്തു​ന്നു​ണ്ട്. ഡി​സം​ബ​ര്‍ 13 മു​ത​ല്‍ 19 വ​രെ ദോ​ഹ എ​ക്സി​ബി​ഷ​ന്‍ ആ​ന്‍​ഡ് ക​ണ്‍​വെ​ന്‍​ഷ​ന്‍ സ​െന്‍റ​റി​ലാ​ണ് പ​രി​പാ​ടി. 24ാമ​ത് അ​റേ​ബ്യ​ന്‍ ഗ​ള്‍​ഫ് ക​പ്പ് ചാ​മ്ബ്യ​ന്‍​ഷി​പ്പി​െന്‍റ​യും ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പ് ചാ​മ്ബ്യ​ന്‍​ഷി​പ്പി​െന്‍റ​യും സ​മ​യ​ത്താ​ണ് ഖ​ത്ത​ര്‍ ലൈ​വ്. ഡി​സം​ബ​ര്‍ അ​ഞ്ചു​മു​ത​ല്‍ ഏ​ഴു​വ​രെ ക​താ​റ​യി​ലും ഡി.​ഇ.​സി.​സി​യി​ലും ഖ​ത്ത​ര്‍ ലൈ​വി​െന്‍റ ഭാ​ഗ​മാ​യി പ​രി​പാ​ടി​ക​ള്‍ ന​ട​ക്കും. ഖ​ത്ത​രി സം​ഗീ​ത​ജ്ഞ​ന്‍ ഫ​ഹ​ദ് അ​ല്‍ കു​ബൈ​സി, യാ​റ, ഉ​മ​ര്‍ അ​ല്‍ അ​ബ്​​ദു​ല്ല, ഇ​ബ്റാ​ഹിം ദ​ഷി​ത്, റ​ഹ്മ റി​യാ​ദ് എ​ന്നി​വ​രാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്.ഇ​ല​ക്േ​ട്രാ​ണി​ക് മ്യൂ​സി​ക് േപ്ര​മി​ക​ള്‍​ക്കാ​യി ഖ​ത്ത​ര്‍ എ​യ​ര്‍​വേ​സും ക്യു.​എ​ന്‍.​ടി.​സി​യും ഡേ​ഡ്രീം ഫെ​സ്​​റ്റി​വ​ലും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. ഇ​താ​ദ്യ​മാ​യാ​ണ് ഡേ​ഡ്രീം ഖ​ത്ത​റി​ലെ​ത്തു​ന്ന​ത്. ഡി​സം​ബ​ര്‍ 12 മു​ത​ല്‍ 20 വ​രെ റി​റ്റ്സ്​ കാ​ള്‍​ട്ട​ന്‍ ദോ​ഹ​യി​ലാ​ണ് പ​രി​പാ​ടി.

Related News