Loading ...

Home Gulf

ക​ട​മേ​രി റ​ഹ്മാ​നി​യ ബ​ഹ​റി​ന്‍ ചാ​പ്റ്റ​ര്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ വെ​ള്ളി​യാ​ഴ്ച മ​നാ​മ​യി​ല്‍

മ​നാ​മ: കേ​ര​ള​ത്തി​ലെ പ്ര​ഥ​മ മ​ത​ഭൗ​തി​ക സ​മ​ന്വ​യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​മാ​യ ക​ട​മേ​രി റ​ഹ്മാ​നി​യ അ​റ​ബി​ക് കോ​ളേ​ജി​ന്‍റെ ബ​ഹ​റി​ന്‍ ചാ​പ്റ്റ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ച​ര​ണ ക​ണ്‍​വ​ന്‍​ഷ​ന്‍ ഏ​പ്രി​ല്‍ 12 വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് മ​നാ​മ കെ.​എം​സി​സി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്ക​പ്പെ​ടും.

സ്ഥാ​പ​ന​ത്തി​ന്‍റെ ബ​ഹ​റി​ന്‍ ത​ല പ്ര​ച​ര​ണം സ​ജീ​വ​മാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടി​യാ​ലോ​ച​ന​ക​ള്‍​ക്കാ​ണ് പ്ര​ത്യേ​ക ക​ണ്‍​വെ​ന്‍​ഷ​ന്‍ വി​ളി​ച്ചു ചേ​ര്‍​ക്കു​ന്ന​ത്. ബ​ഹ​റ​നി​ലെ വ​ട​ക​ര താ​ലൂ​ക്കി​ലു​ള്ള പ്ര​സ്ഥാ​ന ബ​ന്ധു​ക്ക​ളും സ്ഥാ​പ​ന സ്നേ​ഹി​ക​ളും ക​മ്മ​റ്റി ഭാ​ര​വാ​ഹി​ക​ളും റ​ഹ് മാ​നി​യ​യു​ടെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ​ഠ​നം ന​ട​ത്തി​യ​വ​രും നി​ര്‍​ബ​ന്ധ​മാ​യും പ്ര​സ്തു​ത ക​ണ്‍​വ​ന്‍​ഷ​നി​ല്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ക​ട​മേ​രി റ​ഹ്മാ​നി​യ ബ​ഹ്റൈ​ന്‍ ചാ​പ്റ്റ​ര്‍ ക​മ്മ​റ്റി ജ​ന. സെ​ക്ര​ട്ട​റി നി​സാ​ര്‍ ഒ​ത​യോ​ത്തും റ​ഹ് മാ​നീ​സ് അ​സോ​സി​യേ​ഷ​ന്‍ ജ​ന.​സെ​ക്ര​ട്ട​റി ഖാ​സിം റ​ഹ് മാ​നി​യും അ​റി​യി​ച്ചു.

Related News