Loading ...

Home Gulf

കുവൈത്തില്‍ ഇന്ന് മുതല്‍ കര്‍ഫ്യൂ സമയത്തില്‍ മാറ്റം

കുവൈത്ത് :ചൊവ്വാഴ്ച മുതല്‍ കുവൈത്തില്‍ കര്‍ഫ്യൂ സമയത്തില്‍ മാറ്റം. വൈകീട്ട് ആറു മുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് പുതിയ സമയം. വാഹനം ഉപയോഗിക്കാനോ റെസിഡന്‍ഷ്യല്‍ ഏരിയക്ക് പുറത്ത് പോകാനോ പാടില്ല.നിലവില്‍ വൈകീട്ട് അഞ്ചു മുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് രാജ്യത്ത് കര്‍ഫ്യൂ ഉള്ളത് .

Related News