Loading ...

Home Gulf

മ​ജ്​​ലി​സു​ശ്ശൂ​റ: തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രി​ല്‍ ര​ണ്ട്​ വനിതക​ളും

മ​സ്​​ക​ത്ത്​: മ​ജ്​​ലി​സു​ശ്ശൂ​റ തെ​ര​ഞ്ഞെ​ടു​പ്പി​​െന്‍റ ഫ​ലം പ്ര​ഖ്യാ​പി​ച്ചു. ര​ണ്ട്​ സ്​​ത്രീ​ക​ള​ട​ക്കം 84 പേ​ര്‍ ഒ​മ്ബ​താ​മ​ത്​ ശൂ​റ കൗ​ണ്‍​സി​ലി​ലേ​ക്ക്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്​​ച രാ​ത്രി ഒ​മ്ബ​തു​​വ​രെ നീ​ണ്ട വോ​ട്ടി​ങ്ങി​ന്​ ഒ​ടു​വി​ല്‍ പു​ല​ര്‍​ച്ചെ​യോ​ടെ​യാ​ണ്​ ഫ​ലം പ്ര​ഖ്യാ​പി​ച്ച​ത്. വോ​ട്ടി​ങ്​ മെ​ഷീ​ന്‍ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്​ എ​ന്ന​തി​നാ​ല്‍ ഫ​ല​പ്ര​ഖ്യാ​പ​നം വേ​ഗ​ത്തി​ലാ​യി. മ​ത്ര​യി​ല്‍​നി​ന്ന്​ വി​ജ​യി​ച്ച താ​ഹി​റ അ​ല്‍ ല​വാ​ട്ടി​യ​യും സു​ഹാ​റി​ല്‍​നി​ന്ന്​ വി​ജ​യി​ച്ച ഫാ​ദി​ല അ​ബ്​​ദു​ല്ല സു​ലൈ​മാ​ന്‍ അ​ല്‍ റു​വൈ​ലി​യു​മാ​ണ്​ വി​ജ​യി​ച്ച സ്​​ത്രീ​ക​ളെ​ന്ന്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ശൂ​റ​യി​ല്‍ ഒ​രു സ്​​ത്രീ മാ​ത്ര​മാ​ണ്​ ഉ​ണ്ടാ​യി​രു​ന്ന​ത്. 40 സ്​​ത്രീ​ക​ളാ​ണ്​ ഇ​ക്കു​റി സ്​​ഥാ​നാ​ര്‍​ഥി​ക​ളാ​യി ഉ​ണ്ടാ​യി​രു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ച്ച​വ​രി​ല്‍ ഭൂ​രി​ഭാ​ഗ​വും പു​തു​മു​ഖ​ങ്ങ​ളും ചെ​റു​പ്പ​ക്കാ​രു​മാ​ണ്. മൊ​ത്തം 7.13 ല​ക്ഷം ര​ജി​സ്​​ട്രേ​ഡ്​ വോ​ട്ട​ര്‍​മാ​രി​ല്‍ 3.49 ല​ക്ഷം പേ​രാ​ണ്​ വോ​ട്ടു​രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വോ​ട്ട്​ രേ​ഖ​പ്പെ​ടു​ത്താ​ന്‍ എ​ത്തി​യ​വ​രി​ല്‍ 47.3 ശ​ത​മാ​ന​മാ​ണ്​ സ്​​ത്രീ​ക​ളു​ടെ എ​ണ്ണം. മൊ​ത്തം 110 പോ​ളി​ങ്​ ബൂ​ത്തു​ക​ളാ​ണ്​ സ​ജ്ജീ​ക​രി​ച്ചി​രു​ന്ന​ത്. തി​ര​ക്കി​നെ തു​ട​ര്‍​ന്നും ചി​ല ബൂ​ത്തു​ക​ളി​ലെ സാ​േ​ങ്ക​തി​ക ത​ക​രാ​റി​നെ തു​ട​ര്‍​ന്നു​മാ​ണ്​ വോ​ട്ടി​ങ്​ സ​മ​യം ഒ​മ്ബ​തു​​വ​രെ നീ​ട്ടി ന​ല്‍​കി​യ​ത്. ഇൗ ​ആ​ഴ്​​ച അ​വ​സാ​നം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അം​ഗ​ങ്ങ​ളു​ടെ പ്ര​ഥ​മ സ​മ്മേ​ള​നം ന​ട​ക്കും. ഇ​തി​ല്‍ കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍​റി​നെ തെ​ര​ഞ്ഞെ​ടു​ക്കും. ഇ​ക്കു​റി വോ​െ​ട്ട​ടു​പ്പി​ല്‍ ഇ​താ​ദ്യ​മാ​യി 'നോ​ട്ട' സം​വി​ധാ​ന​വും ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. 'എ​നി​ക്ക്​ ആ​രെ​യും നോ​മി​നേ​റ്റ്​ ചെ​യ്യാ​നി​ല്ല' എ​ന്ന മെ​ഷീ​നി​ലെ വൈ​റ്റ്​ കാ​ര്‍​ഡ്​ തെ​ര​ഞ്ഞെ​ടു​ത്ത​ത്​ 2769 പേ​രാ​ണെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വെ​ബ്​​സൈ​റ്റി​ലെ ക​ണ​ക്കു​ക​ള്‍ കാ​ണി​ക്കു​ന്നു. സു​ഹാ​ര്‍, സ​ഹം, സു​വൈ​ഖ്​ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ കൂ​ടു​ത​ല്‍ പേ​ര്‍ വൈ​റ്റ്​ കാ​ര്‍​ഡ്​ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

Related News