Loading ...

Home Gulf

സൗദി അ​റേ​ബ്യ താല്‍ക്കാലിക യാത്രാ വിലക്ക് നീക്കി

റി​യാ​ദ്: കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​ട​ച്ചി​ട്ട ക​ര, നാ​വി​ക, വ്യോ​മ അ​തി​ര്‍​ത്തി​ക​ള്‍ സൗ​ദി അ​റേ​ബ്യ à´‡â€‹à´¨àµà´¨àµ തു​റ​ന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ 11 മു​ത​ലാ​ണ് വി​ല​ക്ക് നീ​ങ്ങി​യ​ത്.

എ​ന്നാ​ല്‍ ജ​നി​ത​ക​മാ​റ്റം സം​ഭ​വി​ച്ച കോ​വി​ഡ് ക​ണ്ടെ​ത്തി​യ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​ര്‍​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണ​മു​ണ്ട്. യു​കെ, സൗ​ത്ത് ആ​ഫ്രി​ക്ക തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും വ​രു​ന്ന സ​ന്ദ​ര്‍​ശ​ക​ര്‍ 14 ദി​വ​സം ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​ഞ്ഞ​തി​ന് ശേ​ഷം മാ​ത്ര​മേ രാ​ജ്യ​ത്ത് പ്ര​വേ​ശി​ക്കാ​ന്‍ സാ​ധി​ക്കു. അ​തേ​സ​മ​യം, ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള​വ​ര്‍​ക്ക് സൗ​ദി​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല. à´œâ€‹à´¨à´¿â€‹à´¤â€‹à´•â€‹à´®à´¾â€‹à´±àµà´±à´‚ സം​ഭ​വി​ച്ച കോ​വി​ഡി​ന്‍റെ വ​ര​വോ​ടെ ഡി​സം​ബ​ര്‍ 20 മു​ത​ലാ​ണ് സൗ​ദി രാ​ജ്യ​ത്തി​ന്‍റെ എ​ല്ലാ അ​തി​ര്‍​ത്തി​ക​ളും അ​ട​ച്ചി​ട്ട​ത്.

Related News