Loading ...

Home Gulf

ഇ​ന്ത്യ​യെ റെ​ഡ് ലി​സ്റ്റി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി ബ​ഹ്റൈ​ന്‍

മ​നാ​മ: ഇ​ന്ത്യ ഉ​ള്‍​പ്പെ​ടെ നാ​ല് രാ​ജ്യ​ങ്ങ​ളെ റെ​ഡ് ലി​സ്റ്റ് പ​ട്ടി​ക​യി​ല്‍ നി​ന്ന് ബ​ഹ്റൈ​ന്‍ ഒ​ഴി​വാ​ക്കി. അ​ഞ്ച് രാ​ജ്യ​ങ്ങ​ളെ പു​തു​താ​യി ഉ​ള്‍​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. സി​വി​ല്‍ ഏ​വി​ഷേ​യ​ന്‍ അ​ഫ​യേ​ഴ്സാ​ണ് ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്. തീ​രു​മാ​നം സെ​പ്റ്റം​ബ​ര്‍ മൂ​ന്നി​ന് പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും. അ​തേ​സ​മ​യം, റെ​ഡ് ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ടാ​ത്ത രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് നി​ല​വി​ലു​ള്ള നി​ബ​ന്ധ​ന​ക​ള്‍ ബാ​ധ​ക​മാ​യി​രി​ക്കും.

Related News