Loading ...

Home Gulf

ജ്യേഷ്ഠന്റെ മൃദദേഹം നാട്ടിലെത്തിക്കാൻ ഒരുകുന്നതിനിടെ അനിയന്റെ വിയോഗം

ദോഹ ∙ സഹോദരന്റെ മൃതദേഹവുമായി നാട്ടിലേക്കു പോകാൻ വിമാനത്താവളത്തിലെത്തിയ അനുജൻ കുഴഞ്ഞുവീണു മരിച്ചു. തൃശൂർ ചാവക്കാട് വട്ടേക്കാട് മഞ്ഞിയിൽ പരേതനായ കെ.ടി.അബ്ദുല്ലയുടെ മകൻ രിസാലുദ്ദീനാ(48)ണു മരിച്ചത്. രിസാലുദ്ദീന്റെ സഹോദരൻ ഇർഷാദ് (50) കഴിഞ്ഞ വെള്ളിയാഴ്ചയാണു കുഴഞ്ഞുവീണു മരണമടഞ്ഞത്.

Related News