Loading ...

Home Gulf

കേരളത്തിൽ പ്രവാസി പുനരധിവാസ സാധ്യതകൾ പരീക്ഷിക്കാൻ GKPA രംഗത്ത്

പ്രവാസി പുനരധിവാസ പദ്ധതികൾ ലക്‌ഷ്യം വെച്ച് പ്രവർത്തിക്കുന്ന രാഷ്രീയ സാമുദായിക രഹിത ആഗോള കൂട്ടായമയായ ഗ്ലോബൽ കേരള പ്രവാസി അസ്സോസിയേൻ അഥവാ ജികെപിഎ പ്രാരംഭ പദ്ധതി എന്നനിലയിൽ എല്ലാ ജില്ലയിലും മുൻ പ്രവാസി ഡ്രൈവർമാരുടെയും പെർമിറ്റ് ഉള്ള പ്രവാസികളായ എല്ലാ വാഹനഉടമകളുടെയും ഓൺലൈൻ ടാക്സി സംവിധാനം നടപ്പിലാക്കുന്നു.ഇതിനായി ജൂലൈ എട്ടിന് കോഴിക്കോട് വിളിച്ചു ചേർത്ത ആലോചന യോഗത്തിൽ യാത്ര ഡ്രൈവേഴ്സ് അസോസിയേഷൻ (YDA) രൂപീകൃതമായി. ഈ സംവിധാനത്തിലൂടെ ആദ്യ ഘട്ടത്തിൽ 1400 വാഹനങ്ങളിലെ സേവനം ലഭ്യമാക്കാൻ കഴിയും എന്ന് സംഘാടകർ അവകാശപ്പെടുന്നു.

Related News