Loading ...

Home Gulf

ലോകകപ്പ്: 2 വർഷം മുൻപേ ടിക്കറ്റ് ഉറപ്പാക്കാൻ ഖത്തർ എയർവേയ്സ് നിർദേശം

ദോഹ ∙ 2022ലെ ലോകകപ്പ് ഫുട്ബോൾ സമയത്തു ഖത്തർ സന്ദർശിക്കാനാഗ്രഹിക്കുന്നവർ രണ്ടു വർഷം മുൻപു തന്നെ വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യണമെന്നു ഖത്തർ എയർവേസ് സിഇഒ അക്ബർ അൽ േബക്കറിന്റെ നിർദേശം. മറ്റ് എയർലൈനുകൾ നിരക്ക് ഗണ്യമായി ഉയർത്താൻ സാധ്യതയുള്ളതിനാലാണിതെന്ന് ‘ദി ഇൻഡിപെൻഡന്റ്’ ദിനപത്രത്തോട് അദ്ദേഹം പറഞ്ഞു.

Related News