Loading ...

Home Gulf

പാലസ്തീന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യം തുടരുമെന്ന് യു.എ.ഇ

ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ച സാഹചര്യത്തിലും ഫലസ്തീന്‍ നിലപാടില്‍ മാറ്റമുണ്ടാകില്ലെന്ന് യു.എ.ഇ. വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ വകുപ്പു മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. യു.എ.ഇയിലെ ഫലസ്തീന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ച സാഹചര്യത്തിലും പാലസ്തീന്‍ നിലപാടില്‍ മാറ്റമുണ്ടാകില്ലെന്ന് യു.എ.ഇ. വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ വകുപ്പു മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. യു.എ.ഇയിലെ പാലസ്തീന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.



Related News