Loading ...

Home Gulf

ബ​ഹ്​​റൈ​നി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​ര്‍​ക്കു​ള്ള മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പ​രി​ഷ്​​ക​രി​ച്ചു

ബ​ഹ്​​​റൈ​ന്‍ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന​വ​ര്‍​ക്കു​ള്ള മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പ​രി​ഷ്​​ക​രി​ച്ച്‌​ സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ ഡി​പ്പാ​ര്‍​ട്ട്​​മെന്‍റ്​​ അ​റി​യി​പ്പ്​ പു​റ​ത്തി​റ​ക്കി.


കോ​വി​ഡ്​ പ്ര​തി​രോ​ധ സ​മി​തി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ ഒ​ക്​​ടോ​ബ​ര്‍ 31 മു​ത​ല്‍ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പ​രി​ഷ്​​ക​രി​ച്ചി​ട്ടു​ള്ള​ത്. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യോ ബ​ഹ്​​റൈ​നോ അം​ഗീ​ക​രി​ച്ച വാ​ക്​​സി​നെ​ടു​ത്ത​തി​െന്‍റ ക്യൂ.​ആ​ര്‍ കോ​ഡു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ അം​ഗീ​ക​രി​ക്കും.ആ​രോ​ഗ്യ​മ​​ന്ത്രാ​ല​യ​ത്തിന്റെ വെ​ബ്​​സൈ​റ്റി​ല്‍ യാ​ത്ര​നി​ബ​ന്ധ​ന​ക​ള്‍ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​ണെ​ന്നും അ​റി​യി​ച്ചു.

Related News