Loading ...

Home Gulf

പ്ര​വാ​സി സാം​സ്കാ​രി​ക വേ​ദി ജ​ന​സേ​വ​ന പ​രി​ശീ​ല​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു

റി​യാ​ദ്: പ്ര​വാ​സി സാം​സ്കാ​രി​ക വേ​ദി ജ​ന​സേ​വ​ന വി​ഭാ​ഗം ജ​ന​സേ​വ​ന രം​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് വേ​ണ്ടി റി​യാ​ദ് മ​ല​സ് ലീ ​റോ​യ​ല്‍ ഹാ​ളി​ല്‍ ജ​ന​സേ​വ​ന പ​രി​ശീ​ല​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു.

ജ​ന​സേ​വ​ന​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത പ്ര​വ​ര്‍​ത്ത​ക​രെ ഉ​ദ്ബോ​ധി​പ്പി​ച്ചു കൊ​ണ്ട് പ്ര​വാ​സി സാം​സ്കാ​രി​ക വേ​ദി റി​യാ​ദ് പ്ര​സി​ഡ​ന്‍റ് സാ​ജു ജോ​ര്‍​ജ് ജ​ന​സേ​വ​ന ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​വാ​സി സാം​സ്കാ​രി​ക വേ​ദി റി​യാ​ദ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റ​ഹ്മ​ത്ത് തി​രു​ത്തി​യാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു കൊ​ണ്ട് ജ​ന​സേ​വ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ കു​റി​ച്ചു വി​ശ​ദ​മാ​യി സം​സാ​രി​ച്ചു. മ​ര​ണാ​ന്ത​ര ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍, ഹു​റൂ​ബ് കേ​സു​ക​ള്‍ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളെ കു​റി​ച്ച്‌ ജ​ന​സേ​വ​ന വി​ഭാ​ഗം ക്യാ​പ്റ്റ​ന്‍ അ​ബ്ദു​റ​ഹ്മാ​ന്‍ മ​റാ​യി​യും ജീ​വ കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​നം എ​ന്ത്, എ​ന്തി​നു എ​ങ്ങി​നെ എ​ന്ന വി​ഷ​യ​വു​മാ​യി ജ​ന​സേ​വ​ന വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് ക്യാ​പ്റ്റ​ന്‍ സൈ​നു​ല്‍ ആ​ബി​ദീ​ന്‍ വി​ശ​ദ​മാ​യി ക്ല​സെ​ടു​ത്തു. 

നോ​ര്‍​ക്ക തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡി​ന് അ​പേ​ക്ഷ സ്വീ​ക​രി​ക്കു​വാ​ന്‍ റി​യാ​ദി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ഹെ​ല്‍​പ് ഡെ​സ്കു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഉൗ​ര്‍​ജി​ത​പ്പെ​ടു​ത്താ​ന്‍ ക​ണ്‍​വീ​ന​ര്‍ റ​ഹ്മ​ത്തു​ള്ള മേ​ലാ​റ്റൂ​രി​ന്‍റെ കീ​ഴി​ല്‍ പ​ത്തു പേ​ര​ട​ങ്ങു​ന്ന ഒ​രു ടീ​മി​നെ തി​ര​ഞ്ഞെ​ടു​ത്തു. റി​യാ​ദി​ന്‍റെ എ​ല്ലാ മേ​ഖ​ല​ക​ളി​ല്‍ നി​ന്നും പ്ര​വാ​സി സാം​സ്കാ​രി​ക വേ​ദി​ക്കു കീ​ഴി​ലു​ള്ള ജ​ന​സേ​വ​ന പ്ര​വ​ര്‍​ത്ത​ക​രാ​യ സ്ത്രീ​ക​ളും പു​രു​ഷന്മാ​രും അ​ട​ങ്ങു​ന്ന 50ല്‍​പ​രം പ്ര​വ​ര്‍​ത്ത​ക​ര്‍ പ​ങ്കെ​ടു​ത്തു.

Related News