Loading ...

Home Gulf

യു​എ​ഇ​-ബ​ഹ്റൈ​ന്‍ സം​യു​ക്ത​മാ​യി നി​ര്‍​മി​ച്ച നാ​നോ സാ​റ്റ​ലൈ​റ്റ് വി​ക്ഷേ​പ​ണം വി​ജ​യ​ക​രം

യു​എ​ഇ​-ബ​ഹ്റൈ​ന്‍ സം​യു​ക്ത​മാ​യി നി​ര്‍​മി​ച്ച നാ​നോ സാ​റ്റ​ലൈ​റ്റ് വി​ക്ഷേ​പ​ണം വി​ജ​യ​ക​രം.ബ​ഹ്റൈ​ന്‍റെ ആ​ദ്യ ഉ​പ​ഗ്ര​ഹ വി​ക്ഷേ​പ​ണ​മാ​ണി​ത്.ബ​ഹ്റൈ​ന്‍ സ​മ​യം ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ഫ്ലോ​റി​ഡ​യി​ലെ കെ​ന്ന​ഡി സ്പേ​സ് സെ​ന്‍റ​റി​ല്‍ നി​ന്ന് സ്പേ​സ് എ​ക്സ് ഫാ​ല്‍​ക്ക​ണ്‍ 9 റോ​ക്ക​റ്റി​ലാ​ണ് ഉ​പ​ഗ്ര​ഹം വി​ക്ഷേ പി​ച്ച​ത്.
ലൈ​റ്റ്-1 വി​ജ​യ​ക​ര​മാ​യി അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ല്‍(​ഐ​എ​സ്‌എ​സ്) എ​ത്തി. അ​ടു​ത്ത​ഘ​ട്ട​ത്തി​ല്‍ ഐ​എ​സ്‌എ​സി​ലു​ള്ള ജ​പ്പാ​ന്‍റെ​പേ​ട​ക​ത്തി​ല്‍ നി​ന്ന് ഭൂ​മി​ക്ക് ചു​റ്റു​മു​ള്ള ഭ്ര​മ​ണ​പ​ഥ​ത്തി​ലേ​ക്ക് ഉ​യ​ര്‍​ത്തും.ഇ​ടി​മി​ന്ന​ലി​ല്‍​നി​ന്നും മേ​ഘ​ങ്ങ​ളി​ല്‍​നി​ന്നു​മു​ള്ള ഗാ​മ കി​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച്‌ പ​ഠി​ക്കു​ക​യാ​ണ് ഉ​പ​ഗ്ര​ഹ​ത്തി​ന്‍റെ ദൗ​ത്യം.

Related News