Loading ...

Home Gulf

സ്വകാര്യ സന്ദര്‍ശനത്തിനായി കുവൈറ്റ് അമീര്‍ അമേരിക്കയിലേക്ക്‌

കുവൈറ്റ് : സ്വകാര്യ സന്ദര്‍ശനത്തിനായി കുവൈറ്റ് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് അമേരിക്കയിലേക്ക് പുറപ്പെട്ടു. നാഷണല്‍ ഗാര്‍ഡ് വൈസ് പ്രസിഡന്റ് ഷെയ്ഖ് മിഷേല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹും അമീറിനൊപ്പം പുറപ്പെട്ടിട്ടുണ്ട്. സെ​പ്റ്റം​ബ​ര്‍ 12ന് ​വൈ​റ്റ്‌​ഹൗ​സി​ല്‍ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍​റ് ഡോ​ണ​ള്‍ഡ് ട്രം​പു​മാ​യി അ​മീ​ര്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഒ​രു വ​ര്‍ഷ​ത്തി​നി​ടെ കു​വൈ​ത്ത് അ​മീ​റും ട്രം​പും ന​ട​ത്തു​ന്ന ര​ണ്ടാ​മ​ത്തെ കൂ​ടി​ക്കാ​ഴ്ച​യാ​വും ഇ​ത്.

Related News